മലയാളം, തമിഴ് ചലച്ചിത്രങ്ങളിലൂടെ മലയാളിപ്രേക്ഷകർക്ക് സുപരിചിതനായ പഴയകാല നായികമാരിൽ ഒരാളാണ് ശോഭ. ജെ.പി. ചന്ദ്രഭാനു സംവിധാനം ചെയ്ത തട്ടുങ്കൾ തിറക്കപ്പടും എന്ന തമിഴ് ചലച്ചിത്...